India tour to SA a chance for Proteas to 'do something special'- South African cricket coach Mark Boucher
ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് നാട്ടില്‍ മൂന്ന് ടി20യും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്ന പരമ്പരയുണ്ട്. ഇതിന് ശേഷമാവും Team India ദക്ഷിണാഫ്രിക്കയിലേക്ക് പോവുക. 2018ന് ശേഷം ഇന്ത്യ നടത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയെന്ന നിലയില്‍ വലിയ പ്രാധാന്യം ഈ പോരാട്ടത്തിനുണ്ട്. ഇന്ത്യക്കെതിരേ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനും പരമ്പര നേടാനുമുള്ള സുവര്‍ണ്ണാവസരമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുള്ളതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുഖ്യ പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍.
Be the first to comment