What will happen if Idukki dam's 7 shutters are lifted?

  • 3 years ago
What will happen if Idukki dam's 7 shutters are lifted?
മൂന്ന് വര്‍ഷത്തിന് ശേഷം ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. രണ്ടും മൂന്നും നാലും ഷട്ടറുകളാണ് തുറന്നത്. 35 സെന്റിമീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും ഉയര്‍ത്തിയത്.എന്നാല്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന് 7 ഷട്ടറുകളാണ് ഉള്ളത്. 7 ഷട്ടറുകളും തുറന്നാല്‍ കേരളത്തിന്റെ ഭാവി തന്നെ പ്രവചനാതീതമാകും