IPL 2021 Final, CSK vs KKR Match Preview
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ആര് കപ്പുയര്‍ത്തുമെന്ന് ഇന്ന് വൈകിട്ടറിയാം, MS Dhoni നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന കെകെആറും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം ആവേശകരമാവുമെന്നുറപ്പ്. കിരീടത്തോടെ ധോണിക്ക് പടിയിറങ്ങാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം.

Category
🗞
News