മകളുടെ നേട്ടത്തിൽ അച്ഛനും അമ്മയും സന്തോഷ നിമിഷം പങ്കുവയ്ക്കുമ്പോൾ

  • 3 years ago
Future IAS rank holder Ashwathy Speaks to Oneindia Malayalam
സിവിൽ സർവീസ് പരീക്ഷയിൽ മലയാളിത്തിളക്കത്തിൽ 481-ാമത് റാങ്കുമായി തിരുവനന്തപുരം കരിക്കകം സ്വദേശിനി അശ്വതി.നിർമ്മാണത്തൊഴിലാളിയായ അശ്വതിയുടെ അച്ഛൻ പ്രേംകുമാറും വീട്ടമ്മയായ ശ്രീലതയും സഹോദരൻ അരുണും സന്തോഷ നിമിഷങ്ങൾ
വൺ ഇന്ത്യ മലയാളത്തിനൊപ്പം പങ്കുവയ്ക്കുമ്പോൾ.അശ്വതിയുടെ അച്ഛനും അമ്മയ്ക്കും ഐഎഎസുകാരിയായി മകളെ കാണാൻ തന്നെയാണ് ആഗ്രഹമെന്നും ഇരുവരും പ്രതികരിക്കുന്നു.

വീഡിയോ കാണാം........