ക്യാപ്റ്റന്‍ വിരാട് കോലിയുടേയും ദേവദത്ത് പടിക്കലിന്‍റേയും തകര്‍പ്പന്‍ അര്‍ധസെഞ്വറികളുടെ മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റൺസാണ് എടുത്തത് .വെടിക്കെട്ടോടെ തുടങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പിടിച്ചുകെട്ടുകയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ്.
Category
🗞
News