Kerala govt releases Students Transportation Protocol കുട്ടികളുടെ സുരക്ഷിത സ്‌കൂള്‍ യാത്രയ്ക്ക് സര്‍ക്കാര്‍ മാര്‍ഗരേഖ. മാര്‍ഗരേഖയുടെ പകര്‍പ്പ് എല്ലാ സ്‌കൂളുകള്‍ക്കും നല്‍കും. സ്‌കൂള്‍ ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്തും
Be the first to comment