സഞ്ജുവില്ല..ധോണി ഒപ്പമുണ്ട് ..T20 ലോകകപ്പ് തകർപ്പൻ ടീം ഇങ്ങനെ

  • 3 years ago
ി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നായകനായി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്ന് സ്റ്റാന്‍ഡ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്.ഓപ്പണര്‍മാരായി രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും എത്തുന്ന ടീമില്‍ മധ്യനിരയില്‍ നായകന്‍ വിരാട് കോലി സൂര്യകുമാര്‍ യാദവ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് എന്നിവരുമുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ടീമിലെത്തി

Recommended