Time to give Ajinkya Rahane a break, he did not look convincing

  • 3 years ago
England vs India: Rahane ഫസ്റ്റ് ക്ലാസ് കളിച്ച് തിരിച്ചുവരട്ടെ, വിഹാരിക്ക് അവസരം കൊടുക്കണം

ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലെ രണ്ടാമിനിന്നിം ഗ്സിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പുറത്തെടുത്തത്. ആദ്യ ഇന്നിം ഗ്സില്‍ 14 റണ്‍സ് മാത്രമെടുത്ത രഹാനെ ഇന്നലെ പൂജ്യത്തിന് പുറത്തായി.ലോര്‍ഡ്സ് ടെസ്റ്റില്‍ നേടിയ അര്‍ധസെഞ്ച്വറി ഒഴിച്ചുനിര്‍ത്തിയാല്‍ പരമ്ബരയില്‍ ആകെ നിരാശപ്പെടുത്തി രഹാനെ. ഈ സാഹചര്യത്തില്‍ രഹാനെയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.