Current status of Janakeeya hotels in Kerala

  • 3 years ago
ഇത് തിരുവനന്തപുരം കോര്‍പറേഷനുകീഴില്‍ ആയുര്‍വേദ കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന അനന്തപുരി ജനകീയ ഹോട്ടല്‍. അതായത് 20 രൂപയ്ക്ക് ഊണ് കിട്ടുന്ന സ്ഥലം. ലോക്ക് ഡൗണ്‍ കാലത്ത് ജനകീയ ഹോട്ടല്‍ തലസ്ഥാനത്ത് ആയിരങ്ങള്‍ക്ക് ആശ്വാസമായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ പെട്ട ഈ ജനകീയ ഹോട്ടല്‍ പദ്ധതി രാപ്പകലില്ലാതെ അധ്വാനിച്ച് വിജയിപ്പിച്ചത് ഇവരെപോലുള്ള തൊഴിലാളികളാണ്. എന്നാല്‍ അനന്തപുരി ജനകീയ ഹോട്ടലിലെ തൊഴി

Recommended