Rohit Sharma Reaches 11,000 Runs As Opener In International Cricket

  • 3 years ago
റെക്കോഡുകള്‍ കടപുഴക്കി വമ്പൻ
നേട്ടങ്ങൾ സ്വന്തമാക്കി ഹിറ്റ്മാൻ
രോഹിത് വേറെ ലെവലാണ്

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകകയാണ്. മത്സരം ഇന്ന് മൂന്നാം ദിനത്തിലേക്ക് കടക്കവെ ഇരു ടീമിനും വലിയ പ്രതീക്ഷയാണുള്ളത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു തകര്‍പ്പന്‍ റെക്കോര്‍ഡ് കൂടെ സ്വന്തം പേരില്‍ കുറിച്ച്‌ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ.