ചാലക്കുടി പുഴ കരകവിയാൻ സാധ്യത.ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും | Oneindia Malayalam

  • 3 years ago
Water level to rise in Chalakudy river.alert
തമിഴ്‌നാട്ടിലെ പറമ്ബിക്കുളം ഡാമിലെ ജലനിരപ്പ് 1825 അടിയിലെത്തിയാല്‍ ഡാം തുറന്ന് അധികജലം പറമ്ബിക്കുളം നദിയിലേക്ക് ഒഴുക്കിവിടും. തുറന്നു വിടുന്ന വെള്ളം പെരിങ്ങല്‍കുത്ത് ഡാമിലേക്കും തുടര്‍ന്ന് ചാലക്കുടി പുഴയിലേയ്ക്കുമാണ് ഒഴുകുന്നത്

Recommended