Skip to playerSkip to main contentSkip to footer
  • 8/28/2021
Havana syndrome', the mysterious condition plaguing US officials
അമേരിക്കൻ നയതന്ത്രജ്ഞരെ മാത്രം ബാധിക്കുന്ന ഹവാന സിന്‍ഡ്രോം എന്ന അപൂർവ രോ ഗത്തിന് പിന്നിലെ കാരണങ്ങളറിയാൻ ഗവേഷക സംഘങ്ങളുടെ പഠന നിരീക്ഷണങ്ങൾ തുടരുകയാണ്. 2016 മുതലാണ് ഹവാന സിന്‍ഡ്രോമിനെ കുറിച്ച് ലോകം കേട്ടുതുടങ്ങിയത്. അതിമുമ്പ് ഇത്തരത്തിലൊരു അവസ്ഥ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. വിചിത്രമായതും പല തരത്തിലുള്ളതുമായ ശബ്ദങ്ങള്‍ കേള്‍ക്കുക, ഛര്‍ദി, അതി ശക്തമായ തലവേദന, ക്ഷീണം, തലകറക്കം, ഉറക്കപ്രശ്‌നങ്ങള്‍, കേള്‍വിക്കുറവ്, ഓര്‍മക്കുറവ് എന്നിവയാണ് ഈ രോ ഗത്തിന്റെ ലക്ഷണങ്ങൾ. രോഗം തീവ്രമാകുന്നതോടെ ചിലർ മരണത്തിന് കീഴടങ്ങും. മിടുക്കൻമാരായ ഉദ്യോഗസ്ഥരെയാണ് കൂടുതൽ ഇത് ബാധിക്കുന്നത്.

Category

🗞
News

Recommended