Skip to playerSkip to main contentSkip to footer
  • 8/26/2021
PSG rejects Real Madrid's €160 million bid for Mbappe
പിഎസ്‌ജി മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണെന്നു വേണം പറയാൻ, നേരത്തെ നല്‍കിയ 160 മില്യണ്‍ യൂറോയുടെ ബിഡ് പി എസ് ജി നിരസിച്ചതോടെ പുതിയ ഓഫര്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് റയല്‍ മാഡ്രിഡ്.

Category

🥇
Sports

Recommended