കൊലപാതകം കണ്ണുതള്ളിക്കും പ്ലാനോടെ..ഒരു മാസം മുന്നേ സ്ഥലത്തെത്തി

  • 3 years ago
കോതമംഗലത്ത് പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖില്‍ വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് നിഗമനത്തിലാണ് പൊലീസ്. ഒരു മാസമായി പ്രതി രഖില്‍ നെല്ലിക്കുഴിയില്‍ കൊല്ലപ്പെട്ട മനസ താമസിച്ചിരുന്ന വീടിന് സമീപം റൂം എടുത്ത് താമസിച്ചിരുന്നതായാണ് വിവരം