Sanju Samson failed to shine again, fans criticise him in social media| Oneindia Malayalam

  • 3 years ago
Sanju Samson failed to shine again, fans criticise him in social media
മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ t20യിൽ ഇടംപിടിച്ചപ്പോൾ ആരാധകരും ഒരുപാട് സന്തോഷത്തിലായിരുന്നു, ഇത്തവണയെങ്കിലും സഞ്ജുവിന്റെ പ്രതിഭ കാണാം എന്ന വിശ്വാസത്തിൽ, എന്നാൽ ആരാധകരെ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയിരിക്കുകയാണ് സഞ്ജു.

Recommended