Heavy rain likely in various parts of Kerala | Oneindia Malayalam

  • 3 years ago
Heavy rain likely in various parts of Kerala
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച 11 ജില്ലകളിലും, വെള്ളിയാഴ്ച 12 ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്


Recommended