Matt Parkinson's dream leg spinner to dismiss Imam Ul Haq | Oneindia Malayalam

  • 3 years ago
Matt Parkinson's dream leg spinner to dismiss Imam Ul Haq
ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ പിന്‍ഗാമിയെ കണ്ടെത്തി ക്രിക്കറ്റ് ആരാധകര്‍. ഇംഗ്ലണ്ട്-പാകിസ്ഥാന്‍ മൂന്നാം ഏകദിനത്തിലാണ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ പന്ത് പിറവികൊണ്ടത്. ഇംഗ്ലണ്ടിന്റെ യുവ ലെഗ് സ്പിന്നര്‍ മാറ്റ് പാര്‍ക്കിന്‍സനാണ് ആ മാജിക്കല്‍ ബോളിന്റെ സൃഷ്ടാവ്. ആരാധകര്‍ കണ്ടെത്തിയ ഷെയ്ന്‍ വോണിന്റെ പിന്‍ഗാമി..