Kerala Rain-സംസ്ഥാനത്ത് തിമർത്ത് പെയ്ത് മഴ, 9 ജില്ലകളിൽ അലർട്ട് | Oneindia Malayalam

  • 3 years ago
സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കും മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്കുമാണ് സാധ്യത.