Euro 2020-പൊരുതി തോറ്റ് അട്ടിമറി വീരന്മാർ,ഡെന്മാര്‍ക്കിന് ഒരു സല്യൂട്ട് | Oneindia Malayalam

  • 3 years ago
വെംബ്ലി സ്റ്റേഡിയത്തിലെ ആയിരങ്ങളെ സാക്ഷിയാക്കി അട്ടിമറി വീരന്മാരായ ഡെന്മാര്‍ക്കിനെ കീഴടക്കി കരുത്തരായ ഇംഗ്ലണ്ട് യൂറോ 2020 ന്റെ ഫൈനലില്‍ പ്രവേശിച്ചു.യൂറോ കപ്പിന്റെ രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ ഡെന്മാര്‍ക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ ഇംഗ്ലീഷ് പട ആദ്യമായി യൂറോകപ്പ് ടൂര്‍ണമെന്റില്‍ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ പിറന്നത് പുതു ചരിത്രം.



Recommended