Search
Library
Log in
Watch fullscreen
2 months ago

Pranayikkumbol Music Video |_ Rafeeq Ahamed |_ Sujatha Mohan |_ Ambilikkuttan |_ Satori

Satori
Satori
Presenting Pranayikkumbol Video Song By Rafeeq Ahamed

Lyrics : Rafeeq Ahamed
Singer : Sujatha Mohan
Music Director : Ambilikkuttan
Project Designer : P.G.Pankajam
Orchestration : Benny Johnson
Videographer : Harikrishnan.P.
Model : Lakshmi.T.S
Designes : jojin joy
Title Graphics : Chethan P J

പ്രണയിക്കുമ്പോൾ ധനുമാസനിലാവിൻെറ ഒരുതുള്ളിയാത്മാവിൽ കലരുന്നു ...( പ്രണയിക്കുമ്പോൾ)
വിരസമാം നിമിഷങ്ങൾ അലസ മുഹൂർത്തങ്ങൾ നിറനിലാപൊൽകതിർ ചൂടുന്നു മനസ്സൊരുപാലാഴിയാവുന്നു...
മനസ്സൊരു പാലാഴിയാവുന്നു (പ്രണയിക്കുമ്പോൾ)
ഒരു വെറും പുഞ്ചിരി തെല്ലിനാലുള്ളിലെ വനനിരകൾ പൂത്ത വിസ്മയത്തിൽ.... 2 ഒരു വിരൽതുമ്പിലെ വൈദ്യുതി കൊണ്ട് നാം ഉടലോടെ സ്വർഗ്ഗത്തിലേക്കുയരും ഒരു ദീർഘനിശ്വാസമായ് നിറയും .... (പ്രണയിക്കുമ്പോൾ) ഒരു ചുംബനത്തിൻെറ ഹരിതകം നമ്മെയും ഇലകളായ് മാറ്റുന്ന രതിലയത്തിൽ..2 നനവാർന്ന മണ്ണിൻെറ അടരുകൾക്കുള്ളിലെ2 പ്രിയരഹസ്യങ്ങൾ നാം കണ്ടെടുക്കും ഒരു ശംഖുപുഷ്പത്തിൽ വന്നിരിക്കും. (പ്രണയിക്കുമ്പോൾ....)

#Pranayikkumbol #MusicVideo #SujathaMohan


DIGITAL PARTNER : AVENIR TECHNOLOGY|| ANTI-PIRACY WARNING ||

This content is Copyrighted to SATORI. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Browse more videos

Browse more videos