ഫേസ്ബുക്ക് കമന്റായി വന്ന പരാതിയില്‍ ഉടനടി നടപടി സ്വീകരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിരന്തരം അപകടം സംഭവിക്കുന്ന പെരിന്തല്‍മണ്ണ- ചെറുപ്ലശേരി റൂട്ടില്‍ രൂപപ്പെട്ട വലിയ കുഴിയില്‍ വീണ് അപകടം പറ്റിയ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ ഫേസ്ബുക് കമന്റ് കണ്ടാണ് മന്ത്രി റിയാസ് സംഭവത്തില്‍ ഇടപെടുന്നത്
Category
🗞
News