Kozhikode hen auctioned from court | Oneindia Malayalam

  • 3 years ago
Kozhikode hen auctioned from court
കോടതിവിധി നടപ്പാക്കി; ഇനി ‘ടെസ്സ’യ്ക്ക് ‘ചാർളി’ക്കൊപ്പം ജീവപര്യന്തം ! ബുധനാഴ്ച കുന്നമംഗലം കോടതിയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച കോഴിയാണ് ഇന്നലെ പുതിയ ജീവിതത്തിലേക്ക് കടന്നത്. കുന്നമംഗലം കോടതിയിൽ കോടതി നടപടിക്രമങ്ങൾ നടക്കുന്നതിനിടെ രാവിലെ പതിനൊന്നരയോടെയാണ് കോഴി വന്നുപെട്ടത്.

Recommended