Covaxin didn't get approval from central government

  • 3 years ago
77.8 ശതമാനം മാത്രമാണ് കൊവാക്‌സിന്‍ ഫലപ്രദം

പൂര്‍ണ്ണ അനുമതിക്കുള്ള അപേക്ഷ ഭാരത് ബയോടെക് നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി.

Recommended