Skip to playerSkip to main contentSkip to footer
  • 6/11/2021
Woman flees with boyfriend; The second marriage took place near the toilet on the train
ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതി വീണ്ടും വിവാഹിതയായി.വിവാഹം ട്രെയിനുള്ളില്‍ വച്ചായിരുന്നു. ബിഹാറിലെ ഭഗല്‍പുരിലാണ് സംഭവം. അനുകുമാരി എന്ന യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. കാമുകനായ അഷു കുമാര്‍ അനുകുമാരിക്ക് സിന്ദൂരം ചാര്‍ത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി.

Category

🗞
News

Recommended