Skip to playerSkip to main contentSkip to footer
  • 6/11/2021
India vs Sri lanka, Big opportunity for Sanju samson to prove his worth after selected again
മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യക്കൊപ്പം വീണ്ടുമൊരു അവസരം കൂടി ലഭിച്ചിരിക്കുകയാണ്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലാണ് അദ്ദേഹം ഇടം പിടിച്ചിരിക്കുന്നത്. ലങ്കയില്‍ ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്.

.

Category

🥇
Sports

Recommended