IPL 2021 set to resume from Sep 19, final to be played on Oct 15

  • 3 years ago
IPL സെപ്തംബര്‍ 19ന് തുടങ്ങും
ഫൈനല്‍ ഒക്ടോബര്‍ 15ന്
കപ്പ് ആരടിക്കും?

IPL 2021 set to resume from Sep 19, final to be played on Oct 15

IPL രണ്ടാം പാദം സെപ്തംബര്‍ 19ന് ആരംഭിച്ച് ഒക്ടോബര്‍ 15ന് ഫൈനല്‍ നടത്താനാണ് BCCI ആലോചിക്കുന്നതെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ടി20 ലോകകപ്പ് ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കെ അതിന് മുമ്പ് തന്നെ ഐപിഎല്ലിന്റെ 14ാം സീസണ്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് BCCI