Himalayas Seen From UP Town For Second Consecutive Year, Pics Are Viral

  • 3 years ago
Himalayas Seen From UP Town For Second Consecutive Year, Pics Are Viral

തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലും ഉത്തര്‍പ്രദേശിലെ സഹാര്‍നാപൂരില്‍ നിന്നും ഹിമാലയം ദൃശ്യമായി. ഹിമാലയത്തില്‍ നിന്നും നൂറുകണക്കിന് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ചെറിയ പട്ടണത്തില്‍ നിന്നുള്ള ഹിമാലയ കാഴ്ച കഴിഞ്ഞ വര്‍ഷം വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാം കൊല്ലവും ഇതേ ദൃശ്യം ആവര്‍ത്തിച്ചത്.


Recommended