എന്റെ പ്രിയ സഖാവ് മുൻഗാമിയും വഴികാട്ടിയുമാണ് | Oneindia Malayalam

  • 3 years ago
kamalhassan wishes for pinarayi govt
രണ്ടാം തവണയും ഭരണത്തിലേറുന്ന പിണറായി വിജയൻ സർക്കാരിന് ആശംസകളുമായി കമൽഹാസൻ. സത്യസന്ധവും പ്രാപ്തവുമായ ഭരണത്തിലൂടെ എന്ത് പ്രതിബന്ധത്തെയും മറികടക്കാം എന്നതിന്റെ ഉദ്ദാഹരണമാണ് അദ്ദേഹമെന്നും കമൽഹാസൻ പറഞ്ഞു.

Recommended