കോവിഡ് ബാധിച്ച് മരിച്ച അച്ഛന് ഭയ ഹിരണ്‍മയിയുടെ കുറിപ്പ്

  • 3 years ago
പിന്നണി ഗായികയായി മലയാളത്തില്‍ ശ്രദ്ധേയയായ ഗായികയാണ് അഭയ ഹിരണ്‍മയി. ഗോപി സുന്ദറിനൊപ്പമാണ് അഭയ മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞത്. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള ഗായികയുടെതായി വന്ന പുതിയൊരു കുറിപ്പ് വൈറലായിരുന്നു. അച്ഛന്‍ ജി മോഹന്റെ വിയോഗത്തിന് പിന്നാലെയാണ് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പുമായി അഭയ ഹിരണ്‍മയി എത്തിയത്‌