Heavy rains leave Thiruvananthapuram streets water-logged | Oneindia Malayalam

  • 3 years ago
Heavy rains leave Thiruvananthapuram streets water-logged
സംസ്ഥാനത്ത് തുടരുന്ന മഴ ശക്തിപ്രാപിച്ചതോടെ തലസ്ഥാന നഗരമടക്കെ വെള്ളക്കെട്ടിൽ മുങ്ങി. കേരളത്തിൽ പല ജില്ലകളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ലഭിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പെയ്ത മഴയിലാണ് തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്.


Recommended