BCCIക്ക് കനത്ത സാമ്പത്തിക നഷ്ടം | Oneidndia Malayalam

  • 3 years ago
ഐപിഎല്ലിന്റെ 14ാം സീസണ്‍ കൊവിഡ് ഭീഷണിയെ തുടര്‍ന്നു പാതിവഴിയില്‍ നിര്‍ത്തിവച്ചത് ബിസിസിഐയെ സംബന്ധിച്ച് കനത്ത സാമ്പത്തികനഷ്ടമാണ് വരുത്തിയിരിക്കുന്നത്. പ്രക്ഷേപണം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് 2000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ബിസിസിഐയ്ക്കു നേരിടേണ്ടിവരിക.



Recommended