ക്രെറ്റക്ക് വീണ്ടും വില കൂട്ടി ഹ്യുണ്ടായി; പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വർധനവ് ഇങ്ങനെ

  • 3 years ago
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ക്രെറ്റയുടെ വില വീണ്ടും വർധിപ്പിച്ച് ഹ്യുണ്ടായി. ഡീസൽ വേരിയന്റുകൾക്ക് 19,600 രൂപ വരെയും പെട്രോൾ വേരിയന്റുകൾക്ക് 13,600 രൂപ വരെയുമാണ് കമ്പനി പുതുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ വില വർധനവ് ഉടനടി പ്രാബല്യത്തിൽ വരുന്നതായും ഹ്യുണ്ടായി വ്യക്തമാക്കിയിട്ടുണ്ട്.

Recommended