Skip to playerSkip to main content
  • 5 years ago
Exit poll survey of abp news
സംസ്ഥാനത്ത് നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും പിണറായി വിജയന്‍ സര്‍ക്കാറിന് വീണ്ടും അധികാരത്തില്‍ എത്താന്‍ കഴിയുമെന്നാണ് എബിപി ന്യൂസിന്‍റെ പ്രവചനം. 71 മുതല്‍ 77 സീറ്റുകളില്‍ കേരളത്തില്‍ ഇടതുമുന്നണി വിജയിക്കുമെന്നാണ് എബിപി ന്യൂസ് എക്സിറ്റ് പോള്‍ സര്‍വെ പ്രവചിക്കുന്നത്.

Category

🗞
News
Be the first to comment
Add your comment

Recommended