Skip to playerSkip to main contentSkip to footer
  • 4/29/2021
മലപ്പുറത്ത്‌ ആശുപത്രിയിൽ 'മാന്യന്മാരുടെ' അഴിഞ്ഞാട്ടം..കലിപ്പിൽ യുവാവ്
Caste discrimination; Youth insulted by former police officer in Malappuram
കുടുംബത്തൊടൊപ്പം ആശുപത്രിയിലെത്തിയ യുവാവിനെ മോഷ്ടാവാണെന്ന് ആരോപിച്ച് ഒരു സംഘം തടഞ്ഞുവെച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലാണ് സംഭവം. പൊലീസ് ഇടപെട്ടാണ് വിഷയം ഒതുക്കി തീര്‍ത്തത്.താടിയും മുടിയും കളറുള്ള വസ്ത്രം ധരിച്ചതുമാണ് തന്നെ മോഷ്ടാവാക്കിയതിന് പിന്നിലെ കാരണമെന്ന് യുവാവ് ആരോപിച്ചു


Category

🗞
News

Recommended