രാജസ്ഥാന്‍ വായ്പയില്‍ സ്വന്തമാക്കാന്‍
സാധ്യതയുള്ള താരങ്ങൾ ആരൊക്കെ?
സഞ്ജുവിന് പണിപാളുമോ?
Overseas players that RR can get from other teams on loan
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ നിന്ന് വിദേശ താരങ്ങള്‍ മടങ്ങിപ്പോവുന്നത് ടീമുകള്‍ക്ക് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. പരിക്കും താരങ്ങളുടെ മടങ്ങിപ്പോക്കും ഏറ്റവും ബാധിച്ചിരിക്കുന്ന ടീമുകളിലൊന്ന് സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സാണ്. അത്തരത്തില്‍ സീസണിന്റെ പാതിയില്‍ വായ്പയില്‍ രാജസ്ഥാന്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Category
🥇
Sports