Skip to playerSkip to main contentSkip to footer
  • 4/27/2021
Actress Ambili Devi lodges complaint against husband Adithyan Jayan

നടന്‍ ആദിത്യന്‍ ജയനെതിരെ കേസെടുത്ത് പൊലീസ്. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനുമാണ് കൊല്ലം ചവറ പൊലീസ് കേസെടുത്തത്. നേരത്തെ നടി അമ്പിളി ദേവി ഇക്കാര്യം ചൂണ്ടിക്കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആദിത്യനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് അമ്പിളി ദേവി അറിയിച്ചു.


Category

🗞
News

Recommended