The Situation Of The Match Demands The Way I Play: Sanju Samson | Oneindia Malayalam

  • 3 years ago
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ലോ സ്‌കോറിങ് മല്‍സരത്തില്‍ ടീമിന മാച്ച് വിന്നിങ് ഇന്നിങ്‌സുമായി രാജസ്ഥാന്‍ റോയല്‍സിനെ വിജയതീരത്ത് അടുപ്പിച്ചതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍.

Recommended