Actress Parvathy Thiruvothu about collector's decision to rethink worship entry restrictions
ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ തിരുമാനം പുന:പരിശോധിക്കാനുള്ള തിരുമാനത്തിനെതിരെ നടി പാര്‍വ്വതി തിരുവോത്ത്. മനുഷ്യനെന്ന നിലയില്‍ ജീവന്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒരു മതസമുദായത്തേയും ഒഴിവാക്കാനാവില്ലെന്ന് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു പാര്‍വ്വതിയുടെ കുറിപ്പ്

Category
🗞
News