2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്‍വാഗൺ ID.4 ഇലക്‌ട്രിക് എസ്‌യുവിക്ക്

  • 3 years ago
2021 വേൾഡ് കാർ ഓഫ് ദി ഇയർ ആയി ഫോക്സ്‍വാഗൺ ID.4 ഇലക്‌ട്രിക് എസ്‌യുവിയെ തെരഞ്ഞെടുത്തു. ടെസ്‌ലയുടെ ശക്തിയെ വെല്ലുവിളിക്കാനുള്ള കമ്പനിയുടെ ഏറ്റവും വലിയ മുന്നേറ്റത്തിനുള്ള അംഗീകാരമായാണ് ഈ അവാർഡ് നേട്ടത്തെ കണക്കാക്കപ്പെടുന്നത്. ഇതാദ്യമായാണ് ഫോക്‌സ്‌വാഗനിൽ നിന്നുള്ള ഒരു ഇലക്ട്രിക് കാറിന് കിരീടം നേടാനാകുന്നത്.