നാളെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ കളി | Oneindia Malayalam

  • 3 years ago
രാജസ്ഥാന്റെ ഔദ്യോഗിക ജേഴ്‌സി പൃഥ്വിരാജിന് സമ്മാനമായി നല്‍കിയിരുന്നു സഞ്ജു.അതിന് നന്ദി അറിയിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് തരത്തിന്റെ ആശംസ.സഞ്ജു ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാവുകയെന്നത് സന്തോഷത്തോടൊപ്പം അഭിമാനം കൂടിയാണ് എന്ന് പോസ്റ്റിൽ പറയുന്നു





Recommended