Skip to playerSkip to main contentSkip to footer
  • 4/1/2021
Kerala Assembly election 2021-Election history of Nemom assembly constituency
നിയമസഭ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ തന്നെ ഉറ്റുനോക്കപ്പെടുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് നേമം. 2016 ൽ ഏവരേയും ഞെട്ടിച്ച് കൊണ്ടാണ് ബിജെപി ഇവിടെ അട്ടിമറി വിജയം കൊയ്തത്.എന്നാൽ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലത്തിൽ ഇക്കുറി തങ്ങൾക്ക് തന്നെയാകും വിജയമെന്ന പ്രതീക്ഷയാണ് സിപിഎം പുലർത്തുന്നത്.അതേസമയം മൂന്ന് മുന്നണികളും ഒരു പോലെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലത്തിൽ കണക്കുകൾ ആർക്ക് അനുകൂലമാണെന്ന് പരിശോധിക്കാം



Category

🗞
News

Recommended