ഇനി രാഹുലാണ് ഹീറോ | KL Rahul Broke Kohli's Record | Oneindia Malayalam

  • 3 years ago
India vs England, 2nd ODI: KL Rahul hits a ton

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയോടെ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍. ഏകദിനത്തില്‍ അതിവേഗം 1500 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരമെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയും ചെയ്തു.

Recommended