I am going to open in the IPL as well- Virat Kohli | Oneindia Malayalam

  • 3 years ago
ഇംഗ്ലണ്ടിനെതിരായ അഞ്ചാംടി20യില്‍ പുതിയ റോളില്‍ ഇറങ്ങി മിന്നുന്ന പ്രകടനം നടത്തി ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യയുടെ ഹീറോയായി മാറിയിരുന്നു. കെഎല്‍ രാഹുലിനെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിനിര്‍ത്തിയതോടെയാണ് കോലി രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്തത്. വരാനിരിക്കുന്ന ഐപിഎല്ലിലിലും തന്നെ ഓപ്പണറായി കാണാന്‍ കഴിയുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.


Recommended