Skip to playerSkip to main contentSkip to footer
  • 2/16/2021
അശ്വിന്റെ ബാറ്റിങ് താണ്ഡവവും അക്‌സറിന്റെ വിക്കറ്റ് വേട്ടയും

ചെപ്പോക്കിലെ പിച്ചില്‍ ഇംഗ്ലണ്ടിനെ പിച്ചിച്ചീന്തി രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യക്ക് 317 റണ്‍സിന്റെ കൂറ്റന്‍ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ 482 റണ്‍സിന്റെ ഹിമാലയന്‍ വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് തകര്‍ന്നു വീണു.

Category

🗞
News

Recommended