India vs England- Joe Root creates awesome records

  • 3 years ago
India vs England- Joe Root creates awesome records
നൂറാമത്തെ ടെസ്റ്റ് മല്‍സരം സെഞ്ച്വറി നേട്ടത്തോടെ തന്നെ ആഘോഷിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്ല്യംസണ്‍ എന്നിവര്‍ക്കൊപ്പം ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തില്‍ തന്റെ പേരും കൂടി ചേര്‍ത്തു വായിക്കണമെന്ന ഓര്‍പ്പെടുത്തല്‍ കൂടിയാണ് റൂട്ട് നല്‍കിയത്.