Kane Williamson on India’s win against Australia | Oneindia Malayalam

  • 3 years ago
Kane Williamson on India’s win against Australia
ഓസ്‌ട്രേലിയക്കെതിരേയുള്ള ഇന്ത്യയുടെ ഐതിഹാസിക ടെസ്റ്റ് പരമ്പരനേട്ടത്തെ പുകഴ്ത്തി ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണ്‍. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1നായിരുന്നു ഇന്ത്യന്‍ വിജയം.
,

Read more at: https://malayalam.mykhel.com/cricket/india-s-test-series-win-against-australia-without-some-key-players-is-remarkable-praises-williamson-029049.html