പടുകുഴിയിൽ നിന്ന് ടീമിനെ രക്ഷിച്ച വീരൻ..രഹാനെ നിങ്ങളാണ് ക്യാപ്റ്റൻ | Oneindia Malayalam

  • 3 years ago
Ajinkya Rahane won the hearts with his gestures towards Natarajan and Lyon
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയതിനുപിന്നാലെ ആരാധകരുടെ മനം കവര്‍ന്ന് ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ.കളിക്കളത്തിലെ പെരുമാറ്റത്തില്‍ മാന്യതയുടെ ആള്‍രൂപമായ രഹാനെ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ആ ട്രോഫി അരങ്ങേറ്റക്കാരനായ ടി നടരാജന് കൈമാറി ആഹ്ലാദം പ്രകടിപ്പിച്ചത് ആരാധകരുടെ മനം കവര്‍ന്നിരുന്നു