Christmas bumper winner Rajan talking about his life

  • 3 years ago
Christmas bumper winner Rajan talking about his life
ഞാന്‍ ഏകദേശം പത്ത് വര്‍ഷത്തിലേറെ ആയി ലോട്ടറി എടുക്കാറുണ്ട്. കൂടുതലൊന്നും എടുക്കില്ല, ഒന്നോ രണ്ടോ. ഭാഗ്യമുണ്ടെങ്കില്‍ നമുക്ക് ഒരു ടിക്കറ്റ് മതിയല്ലോ? അന്നും ഒരു ടിക്കറ്റേ എടുത്തുള്ളു.