KGF 2 Teaser to be Deleted From YouTube? | Oneindia Malayalam

  • 3 years ago
KGF 2 Teaser to be Deleted From YouTube?
ബ്രഹ്മാണ്ഡ ചിത്രം KGF2' ന്‍റെ ടീസറില്‍ നായകന്‍ സിഗരറ്റ് കൊളുത്തുന്ന രംഗത്തിനെതിരെ കര്‍ണാടക ആന്‍റി ടൊബാക്കോ സെല്‍. ചിത്രത്തിലെ നായകനായ യഷ്, സംവിധായകന്‍ പ്രശാന്ത് നീല്‍, നിര്‍മ്മാതാവ് വിജയ് കിര്‍ഗണ്ടൂര്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ് കര്‍ണാടക ആന്‍റി ടൊബാക്കോ സെല്‍.