Rohit, Shubman combine to register India's first 50-plus opening stand in 14 innings

  • 3 years ago
Rohit, Shubman combine to register India's first 50-plus opening stand in 14 innings
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പുതിയ ഓപ്പണിങ് കോമ്പിനേഷന്‍ ക്ലിക്കായതിന്റെ സന്തോഷത്തിലാണ് ടീം ഇന്ത്യ. വൈസ് ക്യാപ്റ്റനും പരിചയസമ്പന്നനുമായ രോഹിത് ശര്‍മയോടൊപ്പം കരിയറിലെ രണ്ടാം ടെസ്റ്റ് മാത്രം കളിച്ച ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാനിറങ്ങിയത്. ആദ്യ വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുമായി ഈ സഖ്യം ടീമിനു മികച്ച തുടക്കം നല്‍കിയിരിക്കുകയാണ്.

Recommended